End Of An Era-AB de Villiers Announces His Retirement From All Cricket<br />ഐപിഎല്ലിലെ ആര്‍സിബി ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിക്കുന്ന എബി ഡിവില്ലിയേഴ്‌സ്. 2022ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.<br /><br />